Sanju Samson passed yo yo test
യോയോ ടെസ്റ്റ് കടന്ന് മലയാളി താരം സഞ്ജു സാംസണ്‍. ഇംഗ്ലണ്ടിനെതിരായ എ ടിമില്‍ നിന്നും യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് സഞ്ജു പുറത്തായിരുന്നു.ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിക്കാനുളള ഫിറ്റ്‌നെസ് കടമ്പയായ യോ യോ ടെസ്റ്റ് സഞ്ജു സാംസണ്‍ പാസ്സായി.
#Sanju #BCCI